കുഞ്ചാക്കോ ബോബന്‍-മീരാ നന്ദന്‍, ഒരിടത്തൊരു പോസ്റ്റുമാന്‍
നന്ദിനി
കുഞ്ചാക്കോ ബോബന്‍, മീരാനന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരിടത്തൊരു പോസ്റ്റ്‌മാന്‍ എന്ന ചിത്രം ഷാജി അസീസ് സംവിധാനം ചെയ്യുന്നു. ഷേക്‌സ്‌പിയര്‍ എം.എ. മലയാളം എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരില്‍ ഒരാളാണ് ഷാജി.
രംഗം: നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഒരു ഉത്സവരാത്രി. രാത്രി ഏതാണ്ട് എട്ട്-എട്ടരയാകുമ്പോഴേക്കാണ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്.ചെണ്ടയും കോമരങ്ങളും ആനയും ആനപാപ്പനും താലപ്പൊലിയുമൊക്കെയായി ഗംഭീരമായ എഴുന്നെള്ളത്ത്. ഇതിനെ വരവേല്‍ക്കാനായി വഴിയോരങ്ങളിലെല്ലാം വിളക്കും മെഴുകുതിരിയുമൊക്കെ കത്തിച്ചു വച്ച് അലങ്കരിക്കും, ഓരോ വീട്ടുകാരും.എന്‍റെ സഹൃദയനായ ഒരു സുഹൃത്തിന്റെ വീടിന്റെ പടിപ്പുര അലങ്കരിക്കുന്ന പണി നമ്മളെല്ലാരും കൂടി ഏറ്റെടുത്തിരിക്കുകയായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഭൂസമരം രാഷ്‌ട്രീയകക്ഷികള്‍ക്ക് പ്രധാന പ്രചാരണവിഷയമാകും. സമരവുമായി മുന്നോട്ട് പോകുവാനുള്ള സി പി എമ്മിന്റെ തീരുമാനവും യു ഡി എഫ് നേതൃത്വം സമരത്തിനെതിരായി രംഗത്തെത്തിയതും തിരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.