.::കലിക::. മലയാളം ഓണ്‍ലൈന്‍ മാഗസിന്‍
ലോകം

കബനിയിലെ ജലമൂറ്റാന്‍ വീണ്ടും കര്‍ണാടക പദ്ധതിയിടുന്നു

ബെന്നി നിരപ്പുതൊട്ടിയില്‍

 കബനിനദിയിലെ ജലമുപയോഗിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമായി വീണ്ടും ബൃഹത്‌പദ്ധതികള്‍ ആരംഭിക്കുന്നു. 1000 കോടി രൂപ വിവിധ ഏജന്‍സികളില്‍ നിന്നും ഫണ്ട്‌ നിക്ഷേപമെന്ന നിലയില്‍ സ്വീകരിച്ചാണ്‌ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌. കബനിജലമുപയോഗിച്ച്‌ കര്‍ണാടകവൈദ്യുതി നിലയങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്‌ പുറമെയാണ്‌ പുതിയ പദ്ധതികള്‍.
Comments (1)
Read more...
 
മുഖാമുഖം

വിലങ്ങില്ലാത്ത വിമര്‍ശനത്തിന്റെ വ്യാഴവട്ടക്കാലം

എന്‍ ശ്രീകുമാര്‍

ഓരോ അക്ഷരങ്ങളും ഓരോജാലകങ്ങളാണ്‌ മനുഷ്യന്റെ അഗാധതകളിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്‍. അതുകൊണ്ട്‌ ഓരോ അക്ഷരവും ഓരോ പ്രപഞ്ചമാകുന്നു,ഈ അക്ഷരപ്രപഞ്ചത്തെ അപൂര്‍വ്വാനുഭവമാക്കി നമുക്ക്‌ നല്‍കുകകയാണ്‌ എം.കെ ഹരികുമാര്‍. മലയാളത്തില്‍ ഇന്ന്‌ ഏറ്റവുമധികം വായിക്കപ്പെടുന്ന കോളം അദ്ദേഹത്തിന്റെ അക്ഷരജാലകമാണ്‌. അക്ഷരജാലകം തുറന്ന്‌ ഒരു വ്യാഴവട്ടക്കാലമെത്തുമ്പോള്‍ എം.കെ ഹരികുമാറുമായി അല്‍പ്പനേരം സംസാരിക്കാം.
Comments (1)
Read more...
 
സഞ്ചാരം

പൂക്കോട്‌ തടാകം

നിരക്ഷരന്‍
 കോഴിക്കോട് നിന്ന് വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സായ കല്‍പ്പറ്റയിലേക്ക് പോകുമ്പോള്‍, താമരശ്ശേരി ചുരം കയറി, വൈത്തിരിയും കടന്ന്, വീണ്ടും 5 കിലോമീറ്ററോളം മുന്നോട്ട് പോകുമ്പോള്‍ പൂക്കോട് തടാകത്തിലേക്കുള്ള വഴി ഇടത്തേക്ക് തിരിയും. പൂക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകണമെങ്കില്‍ 13കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം. അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം.
Comments (2)
Read more...
 
ലേഖനം

യൗവനത്തിന്റെ ആകാശം

ജിബി സദാശിവന്‍

നീലക്കുറിഞ്ഞി പൂക്കും പോലെ പുതുമുഖതാരങ്ങളുടെ ചിത്രങ്ങള്‍ ഇറങ്ങിയിരുന്ന കാലം മലയാള സിനിമാലോകത്ത്‌ പഴങ്കഥയായി. പ്രേക്ഷകരെയും സിനിമാലോകത്തെയും അമ്പരപ്പിച്ചുകൊണ്ട്‌ പുതുമുഖചിത്രങ്ങളായ വിനീത്‌ ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ്‌ ക്ലബും സിബി മലയിലിന്റെ അപൂര്‍വരാഗവും തിയേറ്ററുകളെ സജീവമാക്കി. ഇനി വിനയന്റെ യക്ഷിയും ഞാനും കൂടിയെത്തുന്നതോടെ മലയാള സിനിമയുടെ ശനിദശയും ദൃഷ്ടിദോഷവും മാറുക മാത്രമല്ല താരാധിപത്യത്തിനും മാഫിയാവല്‍ക്കരണത്തിനും കനത്ത തിരിച്ചടി കൂടി പ്രേക്ഷകര്‍ നല്‍കുമെന്നുറപ്പിക്കാം.
Comments (1)
Read more...
 
« StartPrev1234NextEnd »

Page 2 of 4

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 17 guests online