.::കലിക::. മലയാളം ഓണ്‍ലൈന്‍ മാഗസിന്‍
|
ലോകം
|
ഞങ്ങള്‍ക്കും ഓണമുണ്ണണം; വേതനം ആവശ്യപ്പെട്ട് ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിലേക്ക് സുനി എം അശോക് ഓണമായിട്ടും വേതനമില്ല, ജോലി എന്നുവരെയുണ്ടാകുമെന്ന ഉറപ്പുമില്ല. ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ ധര്‍മ്മസങ്കടത്തിലാണ്. ഓണക്കാല ബോണസ് അനുവദിക്കണമെന്നും തുക കൂടുതല്‍ വേണമെന്നും മറ്റും ആവശ്യപ്പെട്ട് നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തുമ്പോഴാണ് ജോലി ചെയ്‌തതിന്റെ വേതനം ആവശ്യപ്പെട്ട് ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്.
|
|
Read more...
|
|
കവിത
|
ഓണത്തിന്റെ ഭോഗസൂത്രം
രണ്‍ജിത്ത് ചെമ്മാട് ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന എതിര്‍ലിംഗ സൗഹൃദങ്ങളുടെ ക്ഷമ ഉമിനീരിലലിയുന്നതിന്റെ ദൂരം ഒരു ബര്‍ഗ്ഗനിരുവശവും ചീസ് തേച്ച് വെച്ച ബണ്ണിന്റെ ആയുസ്സിന് തുല്യമാണെന്ന ഭോഗകാവ്യം അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ് ഭൂഗര്‍ഭ ഭോജനശാലയിലെ എല്‍.ഇ.ഡി. റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍ എന്നോട് മന്ത്രിച്ചത്! |
|
Read more...
|
|
വെള്ളിത്തിര
|
പുതിയ ദൗത്യവുമായി മേജര്‍ മഹേദേവന്‍ ജിബിസദാശിവന്‍
| രാജ്യസ്‌നേഹവും പട്ടാളക്കാരുടെ കുടുംബജീവിതത്തിന്റെ ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളും ചാലിച്ച് മേജര്‍ രവിയൊരുക്കിയ ഖണ്ഡഹാറിലൂടെ മേജര്‍ മഹാദേവന്‍ വീണ്ടുമെത്തുന്നു. കീര്‍ത്തിചക്രയിലൂടെ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ പിടിച്ചുകുലുക്കിയ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടും വേഷമിടുമ്പോള്‍ ഇന്ത്യയുടെ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചനും ഇത്തവണ ലാലിനൊപ്പമുണ്ട്. ലഫ്. കേണല്‍ പദവി ലഭിച്ചശേഷം മോഹന്‍ലാല്‍ ആദ്യമായി സൈനിക ഓഫീസറുടെ വേഷമിടുന്നുവെന്ന പ്രത്യേകതയും ഖണ്ഡഹാറിനുണ്ട്.
|
|
|
Read more...
|
|
ലോകം
|
കര്‍ണാടകയിലെ പൂക്കാലം ബെന്നി നിരപ്പുതൊട്ടിയില്‍
| കേരളത്തിലെ പൂമറ്റങ്ങളില്‍ ഇത്തവണയും വര്‍ണാഭ പടര്‍ത്തിയത് കര്‍ണാടകയിലെ പൂക്കള്‍... കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നേരിയ വിലവര്‍ധനയുണ്ടെങ്കിലും പൂക്കള്‍ക്ക് ഇത്തവണയും ആവശ്യക്കാരേറെയായിരുന്നു്. കര്‍ണാടകയില്‍ ഏക്കറ് കണക്കിന് പ്രദേശത്താണ് പൂപ്പാടങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്. മണ്ണിലും മനസ്സിലും വര്‍ണ്ണചാര്‍ത്തുമായി പൂക്കള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. |
|
|
Read more...
|
|
|
|
Page 4 of 4 |