സ്ത്രീപക്ഷം

ആഗസ്റ്റ്‌ വിപ്ലപത്തിന്റെ പെണ്‍കരുത്ത്‌

പി മുഹമ്മദാലി
പെണ്‍വാദങ്ങള്‍ പിറവിയെടുക്കുന്നതിനും സ്‌ത്രീ കേന്ദ്രീകൃത രാഷ്ട്രീയ ശക്തിയാകുന്നതിനും മുമ്പ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അഗ്നിശലാകകളായി ജ്വലിച്ചുനിന്ന സ്‌ത്രീ ജന്മങ്ങളേറെയുണ്ട്‌. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ധീരവനിത റാണി ലക്ഷ്‌മി ഭായിയില്‍ നിന്ന്‌ തുടങ്ങുന്ന പെണ്‍സമരത്തിന്റെയും പെണ്‍സഹനത്തിന്റെയും പരമ്പര ജയിലറകള്‍പോലും തികയാതെ പെരുത്തു. സമൂഹത്തിന്റെ പിന്നാമ്പുറ ജീവിതത്തില്‍ പാഴ്‌ച്ചെടികളായും കുടുംബത്തിന്റെ അടുക്കള പുറത്ത്‌ ചട്ടിയും തവിയും പോലെ അചേതനമായും ജീവിച്ച സ്‌ത്രീസമൂഹത്തിന്റെ ഇരമ്പുന്ന സാന്നിധ്യമാണ്‌ ആഗസ്റ്റ്‌ വിപ്ലവത്തില്‍ അലയടിച്ചത്‌. 
Comments (1)
Read more...
 


കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 22 guests online