ലോകം

ഞങ്ങള്‍ക്കും ഓണമുണ്ണണം; വേതനം ആവശ്യപ്പെട്ട്‌ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിലേക്ക്‌ 

സുനി എം അശോക്‌
ഓണമായിട്ടും വേതനമില്ല, ജോലി എന്നുവരെയുണ്ടാകുമെന്ന ഉറപ്പുമില്ല. ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ ധര്‍മ്മസങ്കടത്തിലാണ്‌. ഓണക്കാല ബോണസ്‌ അനുവദിക്കണമെന്നും തുക കൂടുതല്‍ വേണമെന്നും മറ്റും ആവശ്യപ്പെട്ട്‌ നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തുമ്പോഴാണ്‌ ജോലി ചെയ്‌തതിന്റെ വേതനം ആവശ്യപ്പെട്ട്‌ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്‌. 
Comments (1)
Read more...
 

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌:  വയനാട്ടില്‍ ഭൂസമരം ഇടത്‌-വലത്‌ മുന്നണികളെ കുഴപ്പത്തിലാക്കും

സുനി എം അശോക്‌
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഭൂസമരം രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ പ്രധാന പ്രചാരണവിഷയമാകും. സമരവുമായി മുന്നോട്ട്‌ പോകുവാനുള്ള സി പി എമ്മിന്റെ തീരുമാനവും യു ഡി എഫ്‌ നേതൃത്വം സമരത്തിനെതിരായി രംഗത്തെത്തിയതും തിരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കും.
Read more...
 

കബനിയിലെ ജലമൂറ്റാന്‍ വീണ്ടും കര്‍ണാടക പദ്ധതിയിടുന്നു

ബെന്നി നിരപ്പുതൊട്ടിയില്‍

 കബനിനദിയിലെ ജലമുപയോഗിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമായി വീണ്ടും ബൃഹത്‌പദ്ധതികള്‍ ആരംഭിക്കുന്നു. 1000 കോടി രൂപ വിവിധ ഏജന്‍സികളില്‍ നിന്നും ഫണ്ട്‌ നിക്ഷേപമെന്ന നിലയില്‍ സ്വീകരിച്ചാണ്‌ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌. കബനിജലമുപയോഗിച്ച്‌ കര്‍ണാടകവൈദ്യുതി നിലയങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്‌ പുറമെയാണ്‌ പുതിയ പദ്ധതികള്‍.
Comments (1)
Read more...
 

കര്‍ണാടകയിലെ പൂക്കാലം

ബെന്നി നിരപ്പുതൊട്ടിയില്‍

 കേരളത്തിലെ പൂമറ്റങ്ങളില്‍ ഇത്തവണയും വര്‍ണാഭ പടര്‍ത്തിയത്‌ കര്‍ണാടകയിലെ പൂക്കള്‍... കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നേരിയ വിലവര്‍ധനയുണ്ടെങ്കിലും പൂക്കള്‍ക്ക്‌ ഇത്തവണയും ആവശ്യക്കാരേറെയായിരുന്നു്‌. കര്‍ണാടകയില്‍ ഏക്കറ്‌ കണക്കിന്‌ പ്രദേശത്താണ്‌ പൂപ്പാടങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്‌. മണ്ണിലും മനസ്സിലും വര്‍ണ്ണചാര്‍ത്തുമായി പൂക്കള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Read more...
 
« StartPrev12NextEnd »

Page 1 of 2

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online