കവിത

ചാവേര്‍ലിപികളുടെ സീല്‍ക്കാരങ്ങള്‍

എം എന്‍ ശശിധരന്‍

 

1. ചാവേര്‍ലിപികളുടെ സീര്‍ക്കാരങ്ങള്‍
ഞാന്‍ + നീ = നാം
യുദ്ധയും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ സങ്കുലിത രൂപകം
പരസ്‌പരം
ഇരമ്പിഞെരിച്ചു പൊട്ടിശൂന്യമാകുന്ന
ചാവേര്‍ലിപികളുടെ
ലളിതഗണിത സമവാക്യം

അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍

നിലവിളിച്ച്‌
ചിരിച്ച്‌
അട്ടഹസിച്ച്‌
തേങ്ങി
ഉരസലുകളുടെ
ക്രമാനുക്രമവിന്യാസങ്ങള്‍ നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്രുതി

Comments (1)
മണ്‍കുടത്തിലെ ഒഴിവ്‌
1 Friday, 25 December 2009 08:38
ജീവന്‍
വാക്കുകളില്‍ എങ്ങനെയാണ് അഗ്നി നിറകേണ്ടതെന്ന് മറ്റു എഴുത്തുകാര്‍ ഈ രചനയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടതാണെന്ന് പറയാതെ വയ്യ

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 20 guests online