കവിത

പാഠഭേദങ്ങള്‍

സ്മിത പി കുമാരന്‍
അവശേഷിപുകളുടെ കുഴിമാടം
വീണ്ടും തുറക്കാതിരികാനാണ്
അടര്‍ത്തി മാറ്റാതെ അറുത്തു മാറ്റിയത് .
അന്നാണ് പ്രണയം
ഭൂഗുരുത്വം ഭേദിച്ച് വളരുന്ന
ശ്വസന വേരുകളാനെന്നു
ഹൃദയം എന്നെ പഠിപിച്ചത്.
Comments (2)
Read more...
 

കടല്‍..

ദേവി .എന്‍
 
മാനത്തെ മേഘങ്ങളെ കാണുമ്പോള്‍
സ്വയം മറക്കുന്ന കടല്‍ ..
കടലെടുത്ത ഓര്‍മകളെ ചൊല്ലി
വിലപിക്കുന്ന കര.
കാര്‍മേഘവും കടലും
ഒരേ പാട്ടിന്റെ ഈണങ്ങള്‍
Comments (1)
Read more...
 

നിള

മുസ്തഫ റാസല്‍ ഖൈമ
 
നിളേ കേഴുന്നു ഞാനിന്നീ
വിധിയോര്‍ത്ത് ..
പിതൃ തര്‍പ്പണം നടത്തിയോരിന്ന്
നിനക്കായ് തര്‍പ്പണം നടത്തുന്നു.
നിന്റെ കളകള ചിലങ്കാ നാദം
നിലക്കുന്നു.
Comments (1)
Read more...
 

അലര്‍ജി

അനൂപ്‌ ടി എം
അന്നൊക്കെ
വിട്ടുമാറാത്ത ജലദോഷമായിരുന്നു,
മനസ്സിലെപ്പോഴും മഴയായതുകൊണ്ടാവാം..!
അവളു വിട്ടുപോയതീപ്പിന്നെ
പൊടിക്കാററാ,
തുമ്മലും ചീറ്റലും,
ഇപ്പോ അലര്‍ജിയാ..!!
Comments (1)
Read more...
 
« StartPrev12NextEnd »

Page 1 of 2

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 21 guests online