കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍ ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍ മുറിഞ്ഞ ചിറകുകളും ദിശ മറന്ന മനസ്സുമായി മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍ നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു എന്നോടു എന്തു ചെയ്യുവാനാകും ഇതൊരിടവേള മാത്രം ചിറകുകള്‍ വളരാന്‍ കണ്ണും കാതും പൂട്ടി പറന്നെത്തിയ മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം എന്നെ കാത്തിരിക്കുന്നതു നീലാകാശവും
അവിടുത്തെ കാണാകാഴ്ചകളുമാണു..
|
കലിക
വാര്‍ത്തകള്‍
We have 20 guests online



നന്നായി...
The lines express the pain of separation as well as the insensibility of separated heart and aslo gaves aspirations and hope for the future too
Poignant write
regards
sandhya
കരുത്തുറ്റ ചിറകുകൾക്കായി
കരിയും പുകയുമില്ലാത്ത വിഹായസ്സ്
നിനക്കായ് സൃഷ്ടിക്കപ്പെടട്ടെ....
മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം
എന്നെ കാത്തിരിക്കുന്നതു നീലാകാശവും
അവിടുത്തെ കാണാകാഴ്ചകളുമാണു"..
കാത്തിരിപ്പിനൊടുവില്‍ ഇനി നന്മുടെ നാളുകള്‍ ഉണ്ടാകുമോ???
വരികള്‍ കൊള്ളാം..!!
ഭാവുകങ്ങള്‍..!!
സസ്നേഹം,
ജോയിസ് വാര്യാപുരം**
nothing wii happen.
as like today, the river will flow,
the dew will glow.
pedikkathirikkoo..
വീണ്ടുമാ യാത്രക്കു മാറ്റുകൂട്ടും...
ദിശമറന്ന മനസ്സില്‍ കവിത സുഖകരം...
ശ്രീജക്കെന്നും ഈയുള്ളവന്റെ ആശംസകള്‍...