വെള്ളിത്തിര
 

യക്ഷി എത്തി... തോല്‍ക്കാന്‍ മനസ്സില്ലാതെ...

ജി ബി സദാശിവന്‍                                           

 

 

 

 

 

Read more...
 

പുതിയ ദൗത്യവുമായി മേജര്‍ മഹേദേവന്‍

ജിബിസദാശിവന്‍

രാജ്യസ്‌നേഹവും പട്ടാളക്കാരുടെ കുടുംബജീവിതത്തിന്റെ ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളും ചാലിച്ച്‌ മേജര്‍ രവിയൊരുക്കിയ ഖണ്ഡഹാറിലൂടെ മേജര്‍ മഹാദേവന്‍ വീണ്ടുമെത്തുന്നു. കീര്‍ത്തിചക്രയിലൂടെ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ പിടിച്ചുകുലുക്കിയ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടും വേഷമിടുമ്പോള്‍ ഇന്ത്യയുടെ ചലച്ചിത്ര ഇതിഹാസം അമിതാഭ്‌ ബച്ചനും ഇത്തവണ ലാലിനൊപ്പമുണ്ട്‌. ലഫ്‌. കേണല്‍ പദവി ലഭിച്ചശേഷം മോഹന്‍ലാല്‍ ആദ്യമായി സൈനിക ഓഫീസറുടെ വേഷമിടുന്നുവെന്ന പ്രത്യേകതയും ഖണ്ഡഹാറിനുണ്ട്‌.
Read more...
 

കുഞ്ചാക്കോ ബോബന്‍-മീരാ നന്ദന്‍, ഒരിടത്തൊരു പോസ്റ്റുമാന്‍

നന്ദിനി

 
കുഞ്ചാക്കോ ബോബന്‍, മീരാനന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരിടത്തൊരു പോസ്റ്റ്‌മാന്‍ എന്ന ചിത്രം ഷാജി അസീസ്‌ സംവിധാനം ചെയ്യുന്നു. ഷേക്‌സ്‌പിയര്‍ എം.എ. മലയാളം എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരില്‍ ഒരാളാണ്‌ ഷാജി.

Read more...
 


കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 26 guests online